മത്തായി 28:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും+ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്‌നാനപ്പെടുത്തുകയും+ പ്രവൃത്തികൾ 18:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 സിനഗോഗിന്റെ അധ്യക്ഷനായ ക്രിസ്‌പൊസും+ വീട്ടിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു. ദൈവവചനം കേട്ട കുറെ കൊരിന്തുകാരും വിശ്വസിച്ച് സ്നാനമേറ്റു.
19 അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും+ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്‌നാനപ്പെടുത്തുകയും+
8 സിനഗോഗിന്റെ അധ്യക്ഷനായ ക്രിസ്‌പൊസും+ വീട്ടിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു. ദൈവവചനം കേട്ട കുറെ കൊരിന്തുകാരും വിശ്വസിച്ച് സ്നാനമേറ്റു.