-
1 ശമുവേൽ 8:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 കാലാന്തരത്തിൽ, ഇസ്രായേൽമൂപ്പന്മാർ എല്ലാവരും ഒരുമിച്ചുകൂടി രാമയിൽ ശമുവേലിന്റെ അടുത്ത് ചെന്നു. 5 അവർ ശമുവേലിനോടു പറഞ്ഞു: “അങ്ങ് വൃദ്ധനായി. അങ്ങയുടെ പുത്രന്മാരാകട്ടെ അങ്ങയുടെ വഴികളിൽ നടക്കുന്നുമില്ല. അതുകൊണ്ട്, മറ്റെല്ലാ ജനതകൾക്കുമുള്ളതുപോലെ ന്യായപാലനത്തിനുവേണ്ടി ഞങ്ങൾക്കും ഒരു രാജാവിനെ നിയമിക്കുക.”+
-