-
ആവർത്തനം 17:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് പ്രവേശിച്ച് അതു കൈവശമാക്കി നീ അവിടെ താമസിക്കുമ്പോൾ, ‘ചുറ്റുമുള്ള എല്ലാ ജനതകളെയുംപോലെ ഞാനും ഒരു രാജാവിനെ വാഴിക്കും’+ എന്നു നീ പറഞ്ഞാൽ 15 നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന ഒരാളെ വേണം നീ രാജാവായി നിയമിക്കാൻ.+ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നാണു നീ രാജാവിനെ തിരഞ്ഞെടുക്കേണ്ടത്. നിന്റെ സഹോദരനല്ലാത്ത ഒരു അന്യദേശക്കാരനെ നീ നിന്റെ മേൽ നിയമിക്കാൻ പാടില്ല.
-