വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 53:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവൻ സഹിച്ച കഠിന​വേ​ദ​ന​ക​ളു​ടെ ഫലം കണ്ട്‌ അവൻ തൃപ്‌ത​നാ​കും.

      തന്റെ അറിവു​കൊണ്ട്‌ നീതി​മാ​നായ എന്റെ ദാസൻ+

      അനേകരെ നീതി​യി​ലേക്കു നടത്തും.+

      അവൻ അവരുടെ തെറ്റുകൾ ചുമക്കും.+

  • റോമർ 3:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 കാരണം നിയമം ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തി​നാ​ലല്ല, പകരം വിശ്വാ​സ​ത്താ​ലാണ്‌ ഒരാളെ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്ന​തെന്നു നമ്മൾ മനസ്സി​ലാ​ക്കു​ന്നു.+

  • റോമർ 5:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അങ്ങനെ, ഒറ്റ അപരാധം കാരണം എല്ലാ തരം മനുഷ്യ​രെ​യും കുറ്റക്കാ​രാ​യി വിധി​ച്ച​തു​പോ​ലെ,+ ഒറ്റ നീതി​പ്ര​വൃ​ത്തി​യു​ടെ അടിസ്ഥാ​ന​ത്തിൽ എല്ലാ തരം മനുഷ്യരെയും+ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പിച്ച്‌ അവർക്കു ജീവൻ നൽകും.+

  • റോമർ 8:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ജഡത്തിന്റെ* ബലഹീനത+ കാരണം നിയമ​ത്തി​നു ചെയ്യാൻ കഴിയാഞ്ഞതു+ ദൈവം തന്റെ പുത്രനെ അയച്ചുകൊണ്ട്‌+ സാധിച്ചു. പാപം നീക്കി​ക്ക​ള​യാൻവേണ്ടി പാപമുള്ള ശരീര​ത്തി​ന്റെ സാദൃശ്യത്തിൽ+ പുത്രനെ അയച്ചു​കൊണ്ട്‌ ദൈവം ജഡത്തിലെ പാപത്തി​നു ശിക്ഷ വിധിച്ചു.

  • എബ്രായർ 7:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 കാരണം നിയമം ഒന്നിനും പൂർണത വരുത്തി​യില്ല.+ എന്നാൽ നമ്മളെ ഇപ്പോൾ ദൈവ​ത്തോ​ട്‌ അടുപ്പിക്കുന്ന+ കൂടുതൽ നല്ലൊരു പ്രത്യാശ+ വന്നതി​ലൂ​ടെ പൂർണത സാധ്യ​മാ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക