വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 19:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 തനിക്കു ശുശ്രൂഷ ചെയ്‌ത​വ​രിൽ തിമൊ​ഥെ​യൊസ്‌,+ എരസ്‌തൊസ്‌+ എന്നീ രണ്ടു പേരെ പൗലോ​സ്‌ മാസി​ഡോ​ണി​യ​യി​ലേക്ക്‌ അയച്ചു. എന്നാൽ പൗലോ​സ്‌ കുറച്ച്‌ കാലം​കൂ​ടെ ഏഷ്യ സംസ്ഥാ​നത്ത്‌ താമസി​ച്ചു.

  • റോമർ 16:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എന്റെ സഹപ്ര​വർത്ത​ക​നായ തിമൊ​ഥെ​യൊ​സും എന്റെ ബന്ധുക്കളായ+ ലൂക്യൊ​സും യാസോ​നും സോസി​പ​ത്രൊ​സും നിങ്ങളെ സ്‌നേ​ഹാ​ന്വേ​ഷ​ണങ്ങൾ അറിയി​ക്കു​ന്നു.

  • 1 കൊരിന്ത്യർ 4:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അതിനുവേണ്ടിയാണ്‌ ഞാൻ തിമൊഥെയൊ​സി​നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നത്‌. തിമൊ​ഥെ​യൊ​സ്‌ എനിക്കു കർത്താ​വിൽ വിശ്വ​സ്‌ത​നായ പ്രിയ​മ​ക​നാണ്‌. ക്രിസ്‌തുയേ​ശു​വി​ന്റെ സേവന​ത്തിൽ ഞാൻ പിൻപ​റ്റുന്ന രീതികൾ* തിമൊ​ഥെ​യൊ​സ്‌ നിങ്ങളെ ഓർമി​പ്പി​ക്കും.+ ഞാൻ എല്ലായി​ട​ത്തും എല്ലാ സഭകൾക്കും പഠിപ്പി​ച്ചുകൊ​ടു​ക്കുന്ന രീതികൾ തിമൊ​ഥെ​യൊ​സ്‌ അതേപടി നിങ്ങൾക്കും പറഞ്ഞു​ത​രും.

  • 1 തെസ്സലോനിക്യർ 3:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 നമ്മുടെ സഹോ​ദ​ര​നും ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിൽ ദൈവ​ത്തി​ന്റെ ശുശ്രൂഷകനും* ആയ തിമൊഥെയൊസിനെ+ അവി​ടേക്ക്‌ അയയ്‌ക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. നിങ്ങളെ ബലപ്പെ​ടു​ത്തി​യും ആശ്വസി​പ്പി​ച്ചും നിങ്ങളു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്താ​നാ​ണു ഞങ്ങൾ അങ്ങനെ ചെയ്‌തത്‌.

  • 1 തിമൊഥെയൊസ്‌ 1:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 വിശ്വാസത്തിന്റെ കാര്യ​ത്തിൽ ഒരു യഥാർഥമകനായ+ തിമൊഥെയൊസിന്‌*+ എഴുതു​ന്നത്‌:

      പിതാ​വാ​യ ദൈവ​ത്തിൽനി​ന്നും നമ്മുടെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിൽനി​ന്നും നിനക്ക്‌ അനർഹ​ദ​യ​യും കരുണ​യും സമാധാ​ന​വും!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക