വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 16:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അങ്ങനെ പൗലോ​സ്‌ ദർബ്ബെ​യി​ലും പിന്നെ ലുസ്‌ത്ര​യി​ലും എത്തി.+ അവിടെ തിമൊഥെയൊസ്‌+ എന്നൊരു ശിഷ്യ​നു​ണ്ടാ​യി​രു​ന്നു. തിമൊ​ഥെ​യൊ​സി​ന്റെ അമ്മ വിശ്വാ​സി​യായ ഒരു ജൂതസ്‌ത്രീ​യും അപ്പൻ ഗ്രീക്കു​കാ​ര​നും ആയിരു​ന്നു. 2 ലുസ്‌ത്രയിലും ഇക്കോ​ന്യ​യി​ലും ഉള്ള സഹോ​ദ​ര​ന്മാർക്കു തിമൊ​ഥെ​യൊ​സി​നെ​ക്കു​റിച്ച്‌ വളരെ നല്ല അഭി​പ്രാ​യ​മാ​യി​രു​ന്നു.

  • ഫിലിപ്പിയർ 2:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 കർത്താവായ യേശു​വിന്‌ ഇഷ്ടമെ​ങ്കിൽ തിമൊഥെയൊസിനെ+ വേഗം നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കാ​നാ​കുമെ​ന്നാണ്‌ എന്റെ പ്രതീക്ഷ. അപ്പോൾ നിങ്ങളു​ടെ വിവരങ്ങൾ അറിഞ്ഞ്‌ എനിക്കു പ്രോ​ത്സാ​ഹനം കിട്ടും. 20 നിങ്ങളുടെ കാര്യ​ത്തിൽ ഇത്ര ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കുമെന്ന്‌ എനിക്ക്‌ ഉറപ്പുള്ള മറ്റാരും ഇവി​ടെ​യില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക