-
പ്രവൃത്തികൾ 14:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 ആ നഗരത്തിൽ സന്തോഷവാർത്ത പ്രസംഗിക്കുകയും കുറെ പേരെ ശിഷ്യരാക്കുകയും ചെയ്തശേഷം അവർ ലുസ്‌ത്ര, ഇക്കോന്യ, അന്ത്യോക്യ എന്നിവിടങ്ങളിലേക്കു മടങ്ങിച്ചെന്നു. 22 “അനേകം കഷ്ടതകൾ സഹിച്ചാണു നമ്മൾ ദൈവരാജ്യത്തിൽ കടക്കേണ്ടത്”+ എന്നു പറഞ്ഞുകൊണ്ട് അവർ അവിടെയുള്ള ശിഷ്യന്മാരെ വിശ്വാസത്തിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും അവരെ ബലപ്പെടുത്തുകയും ചെയ്‌തു.+
-