-
1 യോഹന്നാൻ 2:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 കുഞ്ഞുങ്ങളേ, ഇത് അവസാനനാഴികയാണ്. ക്രിസ്‌തുവിരുദ്ധൻ* വരുന്നെന്നു+ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ അനേകം ക്രിസ്തുവിരുദ്ധർ വന്നിരിക്കുന്നതുകൊണ്ട്+ ഇത് അവസാനനാഴികയാണെന്നു നമുക്ക് അറിയാം. 19 അവർ നമുക്കിടയിൽനിന്ന് പോയവരാണെങ്കിലും നമ്മളെപ്പോലുള്ളവരായിരുന്നില്ല.*+ നമ്മളെപ്പോലുള്ളവരായിരുന്നെങ്കിൽ അവർ നമ്മുടെകൂടെ നിന്നേനേ. എന്നാൽ അവർ നമ്മളെ വിട്ട് പോയതുകൊണ്ട് എല്ലാവരും നമ്മളെപ്പോലുള്ളവരല്ല എന്ന കാര്യം വ്യക്തമാകുന്നു.+
-