വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 6:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, ദൈവാ​ത്മാ​വും ജ്ഞാനവും നിറഞ്ഞ,+ സത്‌പേരുള്ള* ഏഴു പുരുഷന്മാരെ+ നിങ്ങൾക്കി​ട​യിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്കുക. അവരെ ഞങ്ങൾ ഈ പ്രധാ​ന​പ്പെട്ട കാര്യ​ത്തി​നു​വേണ്ടി നിയമി​ക്കാം.+

  • പ്രവൃത്തികൾ 6:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അവർ പറഞ്ഞത്‌ എല്ലാവർക്കും ഇഷ്ടപ്പെട്ടു. വിശ്വാ​സ​വും പരിശു​ദ്ധാ​ത്മാ​വും നിറഞ്ഞ സ്‌തെ​ഫാ​നൊ​സി​നെ​യും അതു​പോ​ലെ ഫിലി​പ്പോസ്‌,+ പ്രൊ​ഖൊ​രൊസ്‌, നിക്കാ​നോർ, തിമോൻ, പർമെ​നാസ്‌, ജൂതമതം സ്വീക​രിച്ച അന്ത്യോ​ക്യ​ക്കാ​ര​നായ നിക്കൊ​ലാ​വൊസ്‌ എന്നിവ​രെ​യും അവർ തിര​ഞ്ഞെ​ടു​ത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക