മത്തായി 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 നസറെത്ത് എന്ന നഗരത്തിൽ ചെന്ന് താമസമാക്കി.+ അങ്ങനെ, “അവൻ നസറെത്തുകാരൻ* എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ പറഞ്ഞതു നിറവേറി.+ പ്രവൃത്തികൾ 28:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എന്നാൽ എല്ലായിടത്തും ആളുകൾ ഈ മതവിഭാഗത്തെ+ എതിർത്താണു സംസാരിക്കുന്നത്.+ അതുകൊണ്ട് ഇതെപ്പറ്റി നിനക്കു പറയാനുള്ളതു കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.”
23 നസറെത്ത് എന്ന നഗരത്തിൽ ചെന്ന് താമസമാക്കി.+ അങ്ങനെ, “അവൻ നസറെത്തുകാരൻ* എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ പറഞ്ഞതു നിറവേറി.+
22 എന്നാൽ എല്ലായിടത്തും ആളുകൾ ഈ മതവിഭാഗത്തെ+ എതിർത്താണു സംസാരിക്കുന്നത്.+ അതുകൊണ്ട് ഇതെപ്പറ്റി നിനക്കു പറയാനുള്ളതു കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.”