-
പ്രവൃത്തികൾ 17:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 കഴിഞ്ഞ കാലങ്ങളിൽ ദൈവം അത്തരം അറിവില്ലായ്മ കാര്യമായെടുത്തില്ല എന്നതു സത്യമാണ്.+ എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള മനുഷ്യരോടു മാനസാന്തരപ്പെടാൻ ദൈവം പ്രഖ്യാപിക്കുന്നു. 31 കാരണം താൻ നിയമിച്ച ഒരാളെ ഉപയോഗിച്ച് ഭൂലോകത്തെ മുഴുവൻ നീതിയോടെ ന്യായം വിധിക്കാൻ+ ദൈവം ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. ആ വ്യക്തിയെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ ദൈവം സകലർക്കും അതിന് ഉറപ്പു നൽകുകയും ചെയ്തിരിക്കുന്നു.”+
-