വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 53:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അതുകൊണ്ട്‌ ഞാൻ അനേകർക്കി​ട​യിൽ അവന്‌ ഒരു ഓഹരി കൊടു​ക്കും,

      അവൻ ബലവാ​ന്മാ​രോ​ടൊ​പ്പം കൊള്ള​മു​തൽ പങ്കിടും.

      മരണ​ത്തോ​ളം അവൻ തന്റെ ജീവൻ ചൊരി​ഞ്ഞു,+

      അവൻ ലംഘക​രു​ടെ കൂട്ടത്തിൽ എണ്ണപ്പെട്ടു;+

      അവൻ അനേക​രു​ടെ പാപങ്ങൾ ചുമന്നു,+

      അവൻ ലംഘകർക്കു​വേണ്ടി മധ്യസ്ഥത വഹിച്ചു.+

  • യോഹന്നാൻ 3:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “തന്റെ ഏകജാ​ത​നായ മകനിൽ*+ വിശ്വ​സി​ക്കുന്ന ആരും നശിച്ചുപോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നുവേണ്ടി നൽകി.+ അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോകത്തോ​ടുള്ള സ്‌നേഹം.

  • എഫെസ്യർ 2:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 പക്ഷേ കരുണാ​സ​മ്പ​ന്ന​നായ ദൈവത്തിനു+ നമ്മളോ​ടു വലിയ സ്‌നേഹമുള്ളതുകൊണ്ട്‌+ 5 നമ്മൾ പിഴവു​കൾ കാരണം മരിച്ച​വ​രാ​യി​രു​ന്നപ്പോൾത്തന്നെ നമ്മളെ ജീവി​പ്പിച്ച്‌ ക്രിസ്‌തു​വിനോ​ടു ചേർത്തു.+ അനർഹദയ കാരണ​മാ​ണു നിങ്ങൾക്കു രക്ഷ കിട്ടി​യത്‌.

  • 1 പത്രോസ്‌ 3:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 നീതിമാനായ ക്രിസ്‌തു നീതികെ​ട്ട​വ​രു​ടെ പാപങ്ങൾക്കുവേണ്ടി+ ഒരിക്കൽ* മരിച്ച​ല്ലോ.+ നിങ്ങളെ ദൈവ​ത്തോ​ട്‌ അടുപ്പിക്കാനാണു+ ക്രിസ്‌തു അങ്ങനെ ചെയ്‌തത്‌. ക്രിസ്‌തു മനുഷ്യനായി* മരണശിക്ഷ ഏൽക്കുകയും+ ആത്മവ്യക്തിയായി* ജീവനി​ലേക്കു വരുക​യും ചെയ്‌തു.+

  • 1 യോഹന്നാൻ 4:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നമ്മൾ ദൈവത്തെ സ്‌നേ​ഹി​ച്ചി​ട്ടല്ല, പകരം നമ്മളോ​ടുള്ള സ്‌നേഹം കാരണ​മാ​ണു ദൈവം തന്റെ മകനെ നമ്മുടെ പാപങ്ങൾക്ക്‌ ഒരു അനുരഞ്‌ജനബലിയായി*+ അയച്ചത്‌. ഇതാണ്‌ യഥാർഥ​സ്‌നേഹം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക