37 കാരണം, ഞാൻ നിങ്ങളോടു പറയുന്നു, ‘അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി’+ എന്ന് എഴുതിയിരിക്കുന്നത് എന്നിൽ നിറവേറണം. എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്പോൾ സംഭവിക്കുകയാണ്.”+
32 യേശുവിന്റെകൂടെ വധിക്കാൻ രണ്ടു കുറ്റവാളികളെയും കൊണ്ടുപോയിരുന്നു.+33 തലയോടിടം+ എന്നു വിളിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ യേശുവിനെ സ്തംഭത്തിൽ തറച്ചു. കുറ്റവാളികളെയോ ഒരാളെ വലത്തും മറ്റേ ആളെ ഇടത്തും ആയി സ്തംഭത്തിലേറ്റി.+