ഗലാത്യർ 5:22, 23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 പക്ഷേ ദൈവാത്മാവിന്റെ ഫലം സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ,+ വിശ്വാസം, 23 സൗമ്യത, ആത്മനിയന്ത്രണം+ എന്നിവയാണ്. ഇവയ്‌ക്ക് എതിരുനിൽക്കുന്ന ഒരു നിയമവുമില്ല. കൊലോസ്യർ 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അങ്ങനെ, ദൈവത്തെക്കുറിച്ചുള്ള ശരിയായ* അറിവിൽ വളരുകയും+ എല്ലാ സത്പ്രവൃത്തികളിലും ഫലം കായ്ക്കുകയും ചെയ്തുകൊണ്ട് യഹോവയ്‌ക്ക്* ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാനും ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കാനും നിങ്ങൾക്കു കഴിയട്ടെ.
22 പക്ഷേ ദൈവാത്മാവിന്റെ ഫലം സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ,+ വിശ്വാസം, 23 സൗമ്യത, ആത്മനിയന്ത്രണം+ എന്നിവയാണ്. ഇവയ്‌ക്ക് എതിരുനിൽക്കുന്ന ഒരു നിയമവുമില്ല.
10 അങ്ങനെ, ദൈവത്തെക്കുറിച്ചുള്ള ശരിയായ* അറിവിൽ വളരുകയും+ എല്ലാ സത്പ്രവൃത്തികളിലും ഫലം കായ്ക്കുകയും ചെയ്തുകൊണ്ട് യഹോവയ്‌ക്ക്* ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാനും ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കാനും നിങ്ങൾക്കു കഴിയട്ടെ.