യോഹന്നാൻ 13:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്.+ റോമർ 6:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ക്രിസ്‌തുവിന്റേതുപോലുള്ള ഒരു മരണത്തിലൂടെ നമ്മൾ ക്രിസ്തുവിനോടു ചേർന്നെങ്കിൽ+ ഉറപ്പായും ക്രിസ്‌തുവിന്റേതുപോലുള്ള ഒരു പുനരുത്ഥാനത്തിലൂടെയും നമ്മൾ ക്രിസ്തുവിനോടു ചേരും.+ 1 കൊരിന്ത്യർ 15:49 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 49 നമ്മൾ പൊടികൊണ്ടുള്ളവന്റെ പ്രതിരൂപം ധരിച്ചതുപോലെ+ സ്വർഗീയനായവന്റെ പ്രതിരൂപവും ധരിക്കും.+
15 ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്.+
5 ക്രിസ്‌തുവിന്റേതുപോലുള്ള ഒരു മരണത്തിലൂടെ നമ്മൾ ക്രിസ്തുവിനോടു ചേർന്നെങ്കിൽ+ ഉറപ്പായും ക്രിസ്‌തുവിന്റേതുപോലുള്ള ഒരു പുനരുത്ഥാനത്തിലൂടെയും നമ്മൾ ക്രിസ്തുവിനോടു ചേരും.+
49 നമ്മൾ പൊടികൊണ്ടുള്ളവന്റെ പ്രതിരൂപം ധരിച്ചതുപോലെ+ സ്വർഗീയനായവന്റെ പ്രതിരൂപവും ധരിക്കും.+