ആവർത്തനം 32:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം,+ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ.+ ദൈവം വിശ്വസ്തൻ,+ അനീതിയില്ലാത്തവൻ;+നീതിയും നേരും ഉള്ളവൻതന്നെ.+ ഇയ്യോബ് 34:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അതുകൊണ്ട് വിവേകികളേ,* ഞാൻ പറയുന്നതു ശ്രദ്ധിക്കൂ:ദുഷ്ടത പ്രവർത്തിക്കുന്നതിനെക്കുറിച്ച് സത്യദൈവത്തിനു ചിന്തിക്കാനേ കഴിയില്ല;+ തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന് ആലോചിക്കാൻപോലും പറ്റില്ല.+
4 ദൈവം പാറ! ദൈവത്തിന്റെ പ്രവൃത്തികൾ അത്യുത്തമം,+ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ.+ ദൈവം വിശ്വസ്തൻ,+ അനീതിയില്ലാത്തവൻ;+നീതിയും നേരും ഉള്ളവൻതന്നെ.+
10 അതുകൊണ്ട് വിവേകികളേ,* ഞാൻ പറയുന്നതു ശ്രദ്ധിക്കൂ:ദുഷ്ടത പ്രവർത്തിക്കുന്നതിനെക്കുറിച്ച് സത്യദൈവത്തിനു ചിന്തിക്കാനേ കഴിയില്ല;+ തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന് ആലോചിക്കാൻപോലും പറ്റില്ല.+