വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 16:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “മനുഷ്യ​രു​ടെ മുമ്പാകെ നീതി​മാ​ന്മാരെന്നു നടിക്കു​ന്ന​വ​രാ​ണു നിങ്ങൾ.+ എന്നാൽ ദൈവ​ത്തി​നു നിങ്ങളു​ടെ ഹൃദയം അറിയാം.+ മനുഷ്യ​രു​ടെ കണ്ണിൽ ശ്രേഷ്‌ഠ​മാ​യതു ദൈവ​മു​മ്പാ​കെ മ്ലേച്ഛമാ​ണ്‌.+

  • ഫിലിപ്പിയർ 3:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 നിയമം അനുസ​രി​ക്കു​ന്ന​തുകൊ​ണ്ടുള്ള എന്റെ സ്വന്തം നീതി​യു​ടെ പേരിലല്ല, ക്രിസ്‌തു​വി​നെ വിശ്വ​സി​ക്കു​ന്ന​തുകൊ​ണ്ടുള്ള നീതി​യു​ടെ പേരിൽ,+ അതായത്‌ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ ദൈവം നൽകുന്ന നീതി​യു​ടെ പേരിൽ,+ ക്രിസ്‌തു​വി​നെ നേടാ​നും ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലാ​കാ​നും വേണ്ടി​യാ​ണു ഞാൻ അതു ചെയ്‌തത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക