സുഭാഷിതങ്ങൾ 20:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “ഞാൻ എന്റെ ഹൃദയം ശുദ്ധീകരിച്ചു;+ഞാൻ ഇപ്പോൾ പാപമില്ലാത്തവനാണ്”+ എന്ന് ആർക്കു പറയാനാകും? സഭാപ്രസംഗകൻ 7:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ലല്ലോ.+