എബ്രായർ 4:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 നമ്മുടെ ബലഹീനതകളിൽ സഹതാപം തോന്നാത്ത ഒരു മഹാപുരോഹിതനല്ല,+ പകരം എല്ലാ വിധത്തിലും നമ്മളെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ട ഒരാളാണു നമുക്കുള്ളത്. എന്നാൽ നമ്മുടെ മഹാപുരോഹിതനായ യേശുവിൽ പാപമില്ലായിരുന്നു എന്നൊരു വ്യത്യാസം മാത്രം.+ എബ്രായർ 7:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 നമുക്കു വേണ്ടിയിരുന്നതും ഇങ്ങനെയൊരു മഹാപുരോഹിതനെയാണല്ലോ: വിശ്വസ്തൻ, നിഷ്കളങ്കൻ, നിർമലൻ,+ പാപികളിൽനിന്ന് വ്യത്യസ്തൻ, ആകാശങ്ങൾക്കു മീതെ ഉന്നതനാക്കപ്പെട്ടവൻ.+
15 നമ്മുടെ ബലഹീനതകളിൽ സഹതാപം തോന്നാത്ത ഒരു മഹാപുരോഹിതനല്ല,+ പകരം എല്ലാ വിധത്തിലും നമ്മളെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ട ഒരാളാണു നമുക്കുള്ളത്. എന്നാൽ നമ്മുടെ മഹാപുരോഹിതനായ യേശുവിൽ പാപമില്ലായിരുന്നു എന്നൊരു വ്യത്യാസം മാത്രം.+
26 നമുക്കു വേണ്ടിയിരുന്നതും ഇങ്ങനെയൊരു മഹാപുരോഹിതനെയാണല്ലോ: വിശ്വസ്തൻ, നിഷ്കളങ്കൻ, നിർമലൻ,+ പാപികളിൽനിന്ന് വ്യത്യസ്തൻ, ആകാശങ്ങൾക്കു മീതെ ഉന്നതനാക്കപ്പെട്ടവൻ.+