2 ശമുവേൽ 7:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും.+ അവൻ തെറ്റു ചെയ്യുമ്പോൾ ഞാൻ മനുഷ്യരുടെ വടികൊണ്ടും മനുഷ്യമക്കളുടെ* അടികൊണ്ടും അവനെ തിരുത്തും.+
14 ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും.+ അവൻ തെറ്റു ചെയ്യുമ്പോൾ ഞാൻ മനുഷ്യരുടെ വടികൊണ്ടും മനുഷ്യമക്കളുടെ* അടികൊണ്ടും അവനെ തിരുത്തും.+