6 “ദൈവം എന്നോടു പറഞ്ഞു: ‘എന്റെ ഭവനവും അതിന്റെ മുറ്റങ്ങളും പണിയുന്നതു നിന്റെ മകൻ ശലോമോനായിരിക്കും. കാരണം അവനെ ഞാൻ എന്റെ മകനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന് അപ്പനായിത്തീരും.+
5 ദൈവം ഏതെങ്കിലും ഒരു ദൂതനോട്, “നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു”+ എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? “ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും”+ എന്നു പറഞ്ഞിട്ടുണ്ടോ?