14 ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും.+ അവൻ തെറ്റു ചെയ്യുമ്പോൾ ഞാൻ മനുഷ്യരുടെ വടികൊണ്ടും മനുഷ്യമക്കളുടെ* അടികൊണ്ടും അവനെ തിരുത്തും.+
17 “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”+ എന്ന വാക്കുകൾ* മഹനീയതേജസ്സു യേശുവിനെ അറിയിച്ചു. അങ്ങനെ പിതാവായ ദൈവത്തിൽനിന്ന് യേശുവിനു തേജസ്സും മഹത്ത്വവും ലഭിച്ചു.