വെളിപാട് 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “എഫെസൊസിലെ+ സഭയുടെ ദൂതന്+ എഴുതുക: വലതുകൈയിൽ ഏഴു നക്ഷത്രങ്ങൾ പിടിച്ചുകൊണ്ട് ഏഴു സ്വർണവിളക്കുകൾക്കിടയിലൂടെ+ നടക്കുന്നവൻ പറയുന്നത് ഇതാണ്: വെളിപാട് 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എന്റെ പേരിനുവേണ്ടി+ പലതും സഹിക്കേണ്ടിവന്നിട്ടും നീ തളർന്നുപോകാതെ+ ഉറച്ചുനിന്നെന്നും എനിക്ക് അറിയാം.
2 “എഫെസൊസിലെ+ സഭയുടെ ദൂതന്+ എഴുതുക: വലതുകൈയിൽ ഏഴു നക്ഷത്രങ്ങൾ പിടിച്ചുകൊണ്ട് ഏഴു സ്വർണവിളക്കുകൾക്കിടയിലൂടെ+ നടക്കുന്നവൻ പറയുന്നത് ഇതാണ്:
3 എന്റെ പേരിനുവേണ്ടി+ പലതും സഹിക്കേണ്ടിവന്നിട്ടും നീ തളർന്നുപോകാതെ+ ഉറച്ചുനിന്നെന്നും എനിക്ക് അറിയാം.