വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • കൊലോസ്യർ 1:25-27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 നിങ്ങൾക്കുവേണ്ടി ദൈവം എന്നെ കാര്യസ്ഥനായി+ നിയമി​ച്ചു. അങ്ങനെ ഞാൻ ഈ സഭയുടെ ശുശ്രൂ​ഷ​ക​നാ​യി. ദൈവ​വ​ചനം പൂർണ​മാ​യി ഘോഷി​ക്കു​കയെ​ന്ന​താണ്‌ എന്റെ നിയോ​ഗം. 26 ഈ പാവന​ര​ഹ​സ്യം,+ കഴിഞ്ഞു​പോയ വ്യവസ്ഥിതികൾക്കും*+ തലമു​റ​കൾക്കും മറഞ്ഞി​രുന്നെ​ങ്കി​ലും ഇപ്പോൾ അതു ദൈവ​ത്തി​ന്റെ വിശു​ദ്ധർക്കു വെളിപ്പെ​ടു​ത്തി​ക്കി​ട്ടി​യി​രി​ക്കു​ന്നു.+ 27 ഈ പാവന​ര​ഹ​സ്യ​ത്തി​ന്റെ മഹത്ത്വ​മാർന്ന സമ്പത്തിനെക്കുറിച്ച്‌+ ജനതക​ളു​ടെ ഇടയിൽ അറിയി​ക്കാൻ ദൈവ​ത്തിന്‌ ഇപ്പോൾ പ്രസാദം തോന്നി. ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലായ നിങ്ങൾ ക്രിസ്‌തു​വി​ന്റെ മഹത്ത്വ​ത്തിൽ പങ്കാളികളാകും+ എന്നതാണ്‌ ആ പാവന​ര​ഹ​സ്യം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക