ഉൽപത്തി 17:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 നിങ്ങൾക്കിടയിൽ എട്ടു ദിവസം പ്രായമായ ആൺകുട്ടികളെല്ലാം പരിച്ഛേദനയേൽക്കണം.+ നിങ്ങളുടെ വീട്ടിൽ ജനിച്ചവരായാലും അന്യദേശക്കാരിൽനിന്ന് വിലയ്‌ക്കു വാങ്ങിയ, നിന്റെ സന്തതി* അല്ലാത്തവരായാലും തലമുറതോറും ഇതു ചെയ്യണം. ലേവ്യ 12:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 എട്ടാം ദിവസം കുട്ടിയുടെ അഗ്രചർമം പരിച്ഛേദന* ചെയ്യണം.+
12 നിങ്ങൾക്കിടയിൽ എട്ടു ദിവസം പ്രായമായ ആൺകുട്ടികളെല്ലാം പരിച്ഛേദനയേൽക്കണം.+ നിങ്ങളുടെ വീട്ടിൽ ജനിച്ചവരായാലും അന്യദേശക്കാരിൽനിന്ന് വിലയ്‌ക്കു വാങ്ങിയ, നിന്റെ സന്തതി* അല്ലാത്തവരായാലും തലമുറതോറും ഇതു ചെയ്യണം.