വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 23:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 സൻഹെദ്രിനിൽ പകുതി പേർ സദൂക്യ​രും ബാക്കി പരീശ​ന്മാ​രും ആണെന്നു മനസ്സി​ലാ​ക്കിയ പൗലോ​സ്‌ ഇങ്ങനെ ഉറക്കെ പറഞ്ഞു: “സഹോ​ദ​ര​ന്മാ​രേ, ഞാൻ ഒരു പരീശ​നാണ്‌,+ പരീശ​കു​ടും​ബ​ത്തിൽ ജനിച്ചവൻ. മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തി​ലുള്ള എന്റെ പ്രത്യാശ കാരണ​മാണ്‌ എന്നെ ഇപ്പോൾ ന്യായം വിധി​ക്കു​ന്നത്‌.”

  • പ്രവൃത്തികൾ 26:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 “ചെറു​പ്പം​മു​തൽ എന്റെ ജനത്തിന്‌ ഇടയി​ലും യരുശ​ലേ​മി​ലും ഞാൻ ജീവി​ച്ചത്‌ എങ്ങനെയാണെന്ന്‌+ 5 എന്നെ പരിച​യ​മുള്ള ജൂതന്മാർക്കെ​ല്ലാം അറിയാം. മനസ്സു​ണ്ടെ​ങ്കിൽ അവർ എനിക്കു​വേണ്ടി സാക്ഷി പറയട്ടെ. ഞങ്ങളുടെ മതത്തിൽ ഏറ്റവു​മ​ധി​കം നിഷ്‌ഠ പുലർത്തുന്ന+ വിഭാ​ഗ​മായ പരീശ​ന്മാ​രിൽപ്പെ​ട്ട​വ​നാ​യി​രു​ന്നു ഞാൻ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക