വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 23:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 സൻഹെദ്രിനിൽ പകുതി പേർ സദൂക്യ​രും ബാക്കി പരീശ​ന്മാ​രും ആണെന്നു മനസ്സി​ലാ​ക്കിയ പൗലോ​സ്‌ ഇങ്ങനെ ഉറക്കെ പറഞ്ഞു: “സഹോ​ദ​ര​ന്മാ​രേ, ഞാൻ ഒരു പരീശ​നാണ്‌,+ പരീശ​കു​ടും​ബ​ത്തിൽ ജനിച്ചവൻ. മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തി​ലുള്ള എന്റെ പ്രത്യാശ കാരണ​മാണ്‌ എന്നെ ഇപ്പോൾ ന്യായം വിധി​ക്കു​ന്നത്‌.”

  • ഫിലിപ്പിയർ 3:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അഥവാ ആർക്കെ​ങ്കി​ലും ജഡിക​കാ​ര്യ​ങ്ങ​ളിൽ ആശ്രയി​ക്കാൻ വകയുണ്ടെ​ങ്കിൽ അത്‌ എനിക്കാ​ണ്‌.

      ഇനി, ജഡിക​കാ​ര്യ​ങ്ങ​ളിൽ ആശ്രയി​ക്കാൻ വകയു​ണ്ടെന്നു മറ്റാ​രെ​ങ്കി​ലും കരുതുന്നെ​ങ്കിൽ അയാ​ളെ​ക്കാൾ എനിക്കാ​ണ്‌ അക്കാര്യ​ത്തിൽ കൂടുതൽ അവകാശം: 5 എട്ടാം ദിവസം പരി​ച്ഛേ​ദ​നയേ​റ്റവൻ,+ ഇസ്രായേൽവം​ശജൻ, ബന്യാ​മീൻ ഗോ​ത്ര​ക്കാ​രൻ, എബ്രാ​യ​രിൽനിന്ന്‌ ജനിച്ച എബ്രായൻ,+ നിയമത്തിന്റെ* കാര്യ​ത്തിൽ പരീശൻ,+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക