29 നഗരത്തിൽ ആകെ ബഹളമായി. അവർ എല്ലാവരും ചേർന്ന് പൗലോസിന്റെ സഹയാത്രികരായ ഗായൊസ്, അരിസ്തർഹോസ്+ എന്നീ മാസിഡോണിയക്കാരെ വലിച്ചിഴച്ചുകൊണ്ട് പ്രദർശനശാലയിലേക്കു പാഞ്ഞുകയറി.
2 ഏഷ്യ സംസ്ഥാനത്തിന്റെ തീരത്തുള്ള തുറമുഖങ്ങളിലേക്കു പോകുന്ന, അദ്രമുത്യയിൽനിന്നുള്ള ഒരു കപ്പലിൽ കയറി ഞങ്ങൾ യാത്ര ആരംഭിച്ചു. ഞങ്ങളോടൊപ്പം തെസ്സലോനിക്യയിൽനിന്നുള്ള അരിസ്തർഹോസ്+ എന്ന മാസിഡോണിയക്കാരനുമുണ്ടായിരുന്നു.