പ്രവൃത്തികൾ 12:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഇക്കാര്യം ബോധ്യമായപ്പോൾ പത്രോസ് നേരെ മറിയയുടെ വീട്ടിൽ ചെന്നു. മർക്കോസ് എന്ന് അറിയപ്പെട്ട യോഹന്നാന്റെ+ അമ്മയാണു മറിയ. അവിടെ കുറെ പേർ കൂടിയിരുന്ന് പ്രാർഥിക്കുകയായിരുന്നു. പ്രവൃത്തികൾ 15:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 മർക്കോസ് എന്ന് അറിയപ്പെട്ടിരുന്ന യോഹന്നാനെയും+ കൂടെക്കൊണ്ടുപോകണമെന്നു ബർന്നബാസ് നിർബന്ധം പിടിച്ചു. ഫിലേമോൻ 23, 24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ക്രിസ്‌തുയേശുവിൽ എന്റെ സഹതടവുകാരനായ എപ്പഫ്രാസും+ 24 എന്റെ സഹപ്രവർത്തകരായ മർക്കോസും അരിസ്‌തർഹോസും+ ദേമാസും+ ലൂക്കോസും+ ഫിലേമോനെ സ്‌നേഹം അറിയിക്കുന്നു.
12 ഇക്കാര്യം ബോധ്യമായപ്പോൾ പത്രോസ് നേരെ മറിയയുടെ വീട്ടിൽ ചെന്നു. മർക്കോസ് എന്ന് അറിയപ്പെട്ട യോഹന്നാന്റെ+ അമ്മയാണു മറിയ. അവിടെ കുറെ പേർ കൂടിയിരുന്ന് പ്രാർഥിക്കുകയായിരുന്നു.
37 മർക്കോസ് എന്ന് അറിയപ്പെട്ടിരുന്ന യോഹന്നാനെയും+ കൂടെക്കൊണ്ടുപോകണമെന്നു ബർന്നബാസ് നിർബന്ധം പിടിച്ചു.
23 ക്രിസ്‌തുയേശുവിൽ എന്റെ സഹതടവുകാരനായ എപ്പഫ്രാസും+ 24 എന്റെ സഹപ്രവർത്തകരായ മർക്കോസും അരിസ്‌തർഹോസും+ ദേമാസും+ ലൂക്കോസും+ ഫിലേമോനെ സ്‌നേഹം അറിയിക്കുന്നു.