വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 19:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 നഗരത്തിൽ ആകെ ബഹളമാ​യി. അവർ എല്ലാവ​രും ചേർന്ന്‌ പൗലോ​സി​ന്റെ സഹയാ​ത്രി​ക​രായ ഗായൊ​സ്‌, അരിസ്‌തർഹോസ്‌+ എന്നീ മാസി​ഡോ​ണി​യ​ക്കാ​രെ വലിച്ചി​ഴ​ച്ചു​കൊണ്ട്‌ പ്രദർശ​ന​ശാ​ല​യി​ലേക്കു പാഞ്ഞു​ക​യറി.

  • പ്രവൃത്തികൾ 27:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഏഷ്യ സംസ്ഥാ​ന​ത്തി​ന്റെ തീരത്തുള്ള തുറമു​ഖ​ങ്ങ​ളി​ലേക്കു പോകുന്ന, അദ്രമു​ത്യ​യിൽനി​ന്നുള്ള ഒരു കപ്പലിൽ കയറി ഞങ്ങൾ യാത്ര ആരംഭി​ച്ചു. ഞങ്ങളോ​ടൊ​പ്പം തെസ്സ​ലോ​നി​ക്യ​യിൽനി​ന്നുള്ള അരിസ്‌തർഹോസ്‌+ എന്ന മാസി​ഡോ​ണി​യ​ക്കാ​ര​നു​മു​ണ്ടാ​യി​രു​ന്നു.

  • കൊലോസ്യർ 4:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എന്റെ സഹതട​വു​കാ​ര​നായ അരിസ്‌തർഹോസും+ ബർന്നബാ​സി​ന്റെ ബന്ധുവായ മർക്കോസും+ നിങ്ങളെ സ്‌നേഹം അറിയി​ക്കു​ന്നു. (മർക്കോ​സ്‌ നിങ്ങളു​ടെ അടുത്ത്‌ വന്നാൽ സ്വീകരിക്കാൻ+ നിങ്ങൾക്കു നിർദേശം ലഭിച്ചി​ട്ടു​ണ്ട​ല്ലോ.)

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക