കൊലോസ്യർ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ക്രിസ്‌തുവിലാണു ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികളൊക്കെ ഭദ്രമായി മറഞ്ഞിരിക്കുന്നത്.+ കൊലോസ്യർ 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ക്രിസ്‌തുവിലാണല്ലോ എല്ലാ ദൈവികഗുണങ്ങളും അതിന്റെ പൂർണരൂപത്തിലുള്ളത്.*+