1 കൊരിന്ത്യർ 6:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അധാർമികപ്രവൃത്തികളിൽനിന്ന്* ഓടിയകലൂ!+ ഒരു മനുഷ്യൻ ചെയ്യുന്ന മറ്റെല്ലാ പാപവും ശരീരത്തിനു പുറത്താണ്. എന്നാൽ അധാർമികപ്രവൃത്തികൾ ചെയ്യുന്നയാൾ സ്വന്തശരീരത്തിന് എതിരെ പാപം ചെയ്യുന്നു.+ എഫെസ്യർ 5:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ലൈംഗിക അധാർമികത,* ഏതെങ്കിലും തരം അശുദ്ധി, അത്യാഗ്രഹം എന്നിവ നിങ്ങളുടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല.+ അവ വിശുദ്ധർക്കു യോജിച്ചതല്ല.+
18 അധാർമികപ്രവൃത്തികളിൽനിന്ന്* ഓടിയകലൂ!+ ഒരു മനുഷ്യൻ ചെയ്യുന്ന മറ്റെല്ലാ പാപവും ശരീരത്തിനു പുറത്താണ്. എന്നാൽ അധാർമികപ്രവൃത്തികൾ ചെയ്യുന്നയാൾ സ്വന്തശരീരത്തിന് എതിരെ പാപം ചെയ്യുന്നു.+
3 ലൈംഗിക അധാർമികത,* ഏതെങ്കിലും തരം അശുദ്ധി, അത്യാഗ്രഹം എന്നിവ നിങ്ങളുടെ ഇടയിൽ പറഞ്ഞുകേൾക്കാൻപോലും പാടില്ല.+ അവ വിശുദ്ധർക്കു യോജിച്ചതല്ല.+