വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 19:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 നിന്റെ സഹമനു​ഷ്യ​നെ ചതിക്ക​രുത്‌.+ കവർച്ച ചെയ്യരു​ത്‌.*+ കൂലി​ക്കാ​രന്റെ കൂലി പിറ്റെ രാവിലെ​വരെ പിടി​ച്ചുവെ​ക്ക​രുത്‌.+

  • മത്തായി 10:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 നിങ്ങളുടെ അരയിലെ പണസ്സഞ്ചി​യിൽ കരുതാൻ സ്വർണ​മോ വെള്ളി​യോ ചെമ്പോ സമ്പാദി​ക്കേണ്ടാ.+ 10 വേറെ വസ്‌ത്ര​മോ ചെരി​പ്പോ വടിയോ യാത്ര​യ്‌ക്കു വേണ്ട ഭക്ഷണസ​ഞ്ചി​യോ എടുക്കു​ക​യു​മ​രുത്‌;+ വേലക്കാ​രൻ ആഹാര​ത്തിന്‌ അർഹനാ​ണ​ല്ലോ.+

  • ലൂക്കോസ്‌ 10:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അവർ തരുന്നതു തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌ത്‌+ ആ വീട്ടിൽത്തന്നെ താമസി​ക്കുക.+ പണിക്കാ​രൻ കൂലിക്ക്‌ അർഹനാ​ണ​ല്ലോ.+ വീടുകൾ മാറി​മാ​റി താമസി​ക്ക​രുത്‌.

  • ഗലാത്യർ 6:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ദൈവവചനം പഠിച്ചുകൊ​ണ്ടി​രി​ക്കു​ന്ന​വരെ​ല്ലാം, പഠിപ്പി​ക്കു​ന്ന​യാൾക്ക്‌ എല്ലാ നന്മയി​ലും ഒരു ഓഹരി കൊടു​ക്കട്ടെ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക