വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 9:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 കർത്താ​വി​ന്റെ ശിഷ്യ​ന്മാർക്കെ​തി​രെ അപ്പോ​ഴും ഭീഷണി ഉയർത്തി​ക്കൊ​ണ്ടി​രുന്ന ശൗൽ അവരെ ഇല്ലാതാ​ക്കാ​നുള്ള അടങ്ങാത്ത ആഗ്രഹത്തോടെ+ മഹാപു​രോ​ഹി​തന്റെ അടുത്ത്‌ ചെന്നു. 2 കർത്താവിന്റെ മാർഗക്കാരായ*+ വല്ല സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​യും ദമസ്‌കൊ​സിൽ കണ്ടാൽ അവരെ പിടി​ച്ചു​കെട്ടി യരുശ​ലേ​മി​ലേക്കു കൊണ്ടു​വ​രാ​നാ​യി അവി​ടെ​യുള്ള സിന​ഗോ​ഗു​ക​ളി​ലേക്കു കത്തുകൾ തന്നയയ്‌ക്കാൻ ശൗൽ ആവശ്യ​പ്പെട്ടു.

  • 1 കൊരിന്ത്യർ 15:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 കാരണം ഞാൻ അപ്പോ​സ്‌ത​ല​ന്മാ​രിൽ ഏറ്റവും ചെറി​യ​വ​നാണ്‌. ദൈവ​ത്തി​ന്റെ സഭയെ ഉപദ്ര​വിച്ച ഞാൻ+ അപ്പോ​സ്‌തലൻ എന്നു വിളി​ക്കപ്പെ​ടാൻപോ​ലും യോഗ്യ​നല്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക