വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 2:29-32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “സഹോ​ദ​ര​ന്മാ​രേ, ഗോ​ത്ര​പി​താ​വായ ദാവീദ്‌ മരിച്ച്‌ അടക്കപ്പെട്ടെന്ന്‌+ എനിക്കു നിങ്ങ​ളോ​ടു ധൈര്യ​ത്തോ​ടെ പറയാം. ദാവീ​ദി​ന്റെ കല്ലറ ഇന്നും ഇവി​ടെ​യുണ്ട്‌. 30 ദാവീദ്‌ ഒരു പ്രവാ​ച​ക​നാ​യി​രു​ന്നു; ദാവീ​ദി​ന്റെ സന്തതി​ക​ളിൽ ഒരാളെ* ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തു​മെന്നു ദൈവം സത്യം ചെയ്‌തി​രു​ന്നു.+ 31 അതുകൊണ്ട്‌ ക്രിസ്‌തു​വി​ന്റെ പുനരു​ത്ഥാ​നം മുൻകൂ​ട്ടി​ക്കണ്ട്‌, ക്രിസ്‌തു​വി​നെ ശവക്കുഴിയിൽ* ഉപേക്ഷി​ക്കില്ല, ക്രിസ്‌തു​വി​ന്റെ ശരീരം ജീർണി​ക്കില്ല എന്നു ദാവീദ്‌ പറഞ്ഞു.+ 32 ഈ യേശു​വി​നെ ദൈവം ഉയിർപ്പി​ച്ചു; അതിനു ഞങ്ങൾ എല്ലാവ​രും സാക്ഷി​ക​ളാണ്‌.+

  • റോമർ 1:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ദൈവത്തിന്റെ പുത്ര​നെ​ക്കു​റി​ച്ചു​ള്ള​താണ്‌. ദാവീ​ദി​ന്റെ സന്തതിപരമ്പരയിൽ* മനുഷ്യ​നാ​യി ജനിച്ച ഈ പുത്രൻ+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക