വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 7:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിന്റെ കാലം കഴിഞ്ഞ്‌+ നീ പൂർവി​കരെപ്പോ​ലെ അന്ത്യവിശ്ര​മംകൊ​ള്ളുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ സ്വന്തം മകനെ, എഴു​ന്നേൽപ്പി​ക്കും. അവന്റെ രാജ്യാ​ധി​കാ​രം ഞാൻ സുസ്ഥി​ര​മാ​ക്കും.+ 13 അവനായിരിക്കും എന്റെ നാമത്തി​നുവേണ്ടി ഒരു ഭവനം പണിയു​ന്നത്‌.+ അവന്റെ രാജ്യാ​ധി​കാ​ര​ത്തി​ന്റെ സിംഹാ​സനം ഞാൻ ഒരിക്ക​ലും ഇളകിപ്പോ​കാത്ത വിധം സുസ്ഥി​ര​മാ​യി സ്ഥാപി​ക്കും.+

  • സങ്കീർത്തനം 89:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 “എന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​നു​മാ​യി ഞാൻ ഒരു ഉടമ്പടി ഉണ്ടാക്കി​യി​രി​ക്കു​ന്നു;+

      എന്റെ ദാസനായ ദാവീ​ദി​നോ​ടു ഞാൻ ഇങ്ങനെ സത്യം ചെയ്‌തു:+

       4 ‘ഞാൻ നിന്റെ സന്തതിയെ* എന്നേക്കു​മാ​യി സ്ഥിര​പ്പെ​ടു​ത്തും,+

      തലമുറതലമുറയോളം നിന്റെ സിംഹാ​സനം പണിതു​റ​പ്പി​ക്കും.’”+ (സേലാ)

  • സങ്കീർത്തനം 132:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവ ദാവീ​ദി​നോ​ടു സത്യം ചെയ്‌തു;

      തന്റെ ഈ വാക്കിൽനി​ന്ന്‌ ദൈവം ഒരിക്ക​ലും പിന്മാ​റില്ല:

      “നിന്റെ സന്തതി​ക​ളിൽ ഒരാളെ*

      ഞാൻ നിന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക