-
സെഖര്യ 6:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 എന്നിട്ട് അവനോടു പറയുക:
“‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “നാമ്പ് എന്നു പേരുള്ള മനുഷ്യൻ ഇതാ.+ അവൻ തന്റെ സ്ഥലത്തുനിന്ന് നാമ്പിടും, അവൻ യഹോവയുടെ ആലയം പണിയും.+ 13 അവനായിരിക്കും യഹോവയുടെ ആലയം പണിയുന്നത്. അവനു മഹത്ത്വം ലഭിക്കും. അവൻ തന്റെ സിംഹാസനത്തിൽ ഇരുന്ന് ഭരിക്കും. അവൻ സിംഹാസനത്തിൽ ഇരുന്ന് ഒരു പുരോഹിതനായും സേവിക്കും.+ അവ തമ്മിൽ* സമാധാനപരമായ കരാറുണ്ടായിരിക്കും.
-