37 എന്റെ യജമാനനായ രാജാവിന്റെകൂടെയുണ്ടായിരുന്നതുപോലെ യഹോവ ശലോമോന്റെകൂടെയുമുണ്ടായിരിക്കട്ടെ.+ ദൈവം ശലോമോന്റെ സിംഹാസനം എന്റെ യജമാനനായ ദാവീദ് രാജാവിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠമാക്കട്ടെ.”+
10 എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുന്നത് അവനായിരിക്കും.+ അവൻ എനിക്കു മകനും ഞാൻ അവന് അപ്പനും ആയിരിക്കും.+ ഇസ്രായേലിനു മേലുള്ള അവന്റെ രാജസിംഹാസനം ഞാൻ എന്നേക്കും സുസ്ഥിരമാക്കും.’+
7 ഇപ്പോൾ ചെയ്യുന്നതുപോലെ അവൻ വിശ്വസ്തതയോടെ എന്റെ കല്പനകളും ന്യായത്തീർപ്പുകളും പാലിക്കുകയാണെങ്കിൽ+ അവന്റെ രാജാധികാരം ഞാൻ എന്നേക്കും സുസ്ഥിരമാക്കും.’+