വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 132:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവ ദാവീ​ദി​നോ​ടു സത്യം ചെയ്‌തു;

      തന്റെ ഈ വാക്കിൽനി​ന്ന്‌ ദൈവം ഒരിക്ക​ലും പിന്മാ​റില്ല:

      “നിന്റെ സന്തതി​ക​ളിൽ ഒരാളെ*

      ഞാൻ നിന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തും.+

  • യഹസ്‌കേൽ 34:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ഞാൻ അവയ്‌ക്കെ​ല്ലാം​വേണ്ടി ഒരു ഇടയനെ എഴു​ന്നേൽപ്പി​ക്കും;+ എന്റെ ദാസനായ ദാവീ​ദാ​യി​രി​ക്കും അത്‌.+ അവൻ അവയെ തീറ്റി​പ്പോ​റ്റും. അവയെ തീറ്റി​പ്പോ​റ്റുന്ന അവൻതന്നെ അവയുടെ ഇടയനാ​കും.+

  • ഹോശേയ 3:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 പിന്നെ അവർ തിരികെ വന്ന്‌ അവരുടെ ദൈവ​മായ യഹോവയെയും+ രാജാ​വായ ദാവീദിനെയും+ അന്വേ​ഷി​ക്കും. അവസാ​ന​നാ​ളു​ക​ളിൽ അവർ ഭയഭക്തി​യോ​ടെ യഹോ​വ​യി​ലേ​ക്കും ദൈവ​ത്തി​ന്റെ നന്മയി​ലേ​ക്കും വരും.+

  • യോഹന്നാൻ 7:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 ക്രിസ്‌തു ദാവീ​ദി​ന്റെ വംശജ​നാ​യി,+ ദാവീ​ദി​ന്റെ ഗ്രാമമായ+ ബേത്ത്‌ലെഹെമിൽനിന്ന്‌+ വരു​മെ​ന്നല്ലേ തിരുവെ​ഴു​ത്തു പറയു​ന്നത്‌?”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക