24 “‘“എന്റെ ദാസനായ ദാവീദായിരിക്കും അവരുടെ രാജാവ്.+ അവരെല്ലാം ഒറ്റ ഇടയന്റെ കീഴിലായിരിക്കും.+ അവർ എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ നടക്കുകയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ അനുസരിക്കുകയും ചെയ്യും.+
5 പിന്നെ അവർ തിരികെ വന്ന് അവരുടെ ദൈവമായ യഹോവയെയും+ രാജാവായ ദാവീദിനെയും+ അന്വേഷിക്കും. അവസാനനാളുകളിൽ അവർ ഭയഭക്തിയോടെ യഹോവയിലേക്കും ദൈവത്തിന്റെ നന്മയിലേക്കും വരും.+