5 “ഞാൻ ദാവീദിനു നീതിയുള്ള ഒരു മുള മുളപ്പിക്കുന്ന*+ കാലം ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഒരു രാജാവ് ഉൾക്കാഴ്ചയോടെ ഭരിക്കും;+ ദേശത്ത് നീതിയും ന്യായവും നടപ്പാക്കും.+
5 പിന്നെ അവർ തിരികെ വന്ന് അവരുടെ ദൈവമായ യഹോവയെയും+ രാജാവായ ദാവീദിനെയും+ അന്വേഷിക്കും. അവസാനനാളുകളിൽ അവർ ഭയഭക്തിയോടെ യഹോവയിലേക്കും ദൈവത്തിന്റെ നന്മയിലേക്കും വരും.+