2 തെസ്സലോനിക്യർ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അതുകൊണ്ടാണ് വഞ്ചകമായ ഒരു സ്വാധീനം അവരെ വശീകരിക്കാനും അങ്ങനെ അവർ നുണ വിശ്വസിക്കാനും+ ദൈവം അനുവദിക്കുന്നത്. 1 തിമൊഥെയൊസ് 4:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 പക്ഷേ ഭാവികാലത്ത് ചിലർ വഴിതെറ്റിക്കുന്ന അരുളപ്പാടുകൾക്കും*+ ഭൂതോപദേശങ്ങൾക്കും ചെവി കൊടുത്ത് വിശ്വാസത്തിൽനിന്ന് വീണുപോകുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു.
11 അതുകൊണ്ടാണ് വഞ്ചകമായ ഒരു സ്വാധീനം അവരെ വശീകരിക്കാനും അങ്ങനെ അവർ നുണ വിശ്വസിക്കാനും+ ദൈവം അനുവദിക്കുന്നത്.
4 പക്ഷേ ഭാവികാലത്ത് ചിലർ വഴിതെറ്റിക്കുന്ന അരുളപ്പാടുകൾക്കും*+ ഭൂതോപദേശങ്ങൾക്കും ചെവി കൊടുത്ത് വിശ്വാസത്തിൽനിന്ന് വീണുപോകുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു.