വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 5:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 പിതാവ്‌ ആരെയും വിധി​ക്കു​ന്നില്ല. വിധി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം മുഴുവൻ പുത്രനെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.+

  • പ്രവൃത്തികൾ 17:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 കാരണം താൻ നിയമിച്ച ഒരാളെ ഉപയോ​ഗിച്ച്‌ ഭൂലോ​കത്തെ മുഴുവൻ നീതി​യോ​ടെ ന്യായം വിധിക്കാൻ+ ദൈവം ഒരു ദിവസം നിശ്ചയി​ച്ചി​ട്ടുണ്ട്‌. ആ വ്യക്തിയെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ച​തി​ലൂ​ടെ ദൈവം സകലർക്കും അതിന്‌ ഉറപ്പു നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”+

  • 2 കൊരിന്ത്യർ 5:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നമ്മളെല്ലാവരും ക്രിസ്‌തു​വി​ന്റെ ന്യായാസനത്തിനു* മുന്നിൽ നിൽക്കേ​ണ്ട​വ​രാ​ണ​ല്ലോ. ഈ ശരീര​ത്തി​ലാ​യി​രി​ക്കുമ്പോൾ ചെയ്‌ത നന്മയ്‌ക്കോ തിന്മയ്‌ക്കോ ഉള്ള പ്രതി​ഫലം അപ്പോൾ കിട്ടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക