1 കൊരിന്ത്യർ 9:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ഒരു മത്സരത്തിൽ പങ്കെടുക്കുന്നവരെല്ലാം* എല്ലാ കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നു. നശിച്ചുപോകുന്ന ഒരു കിരീടത്തിനുവേണ്ടിയാണ് അവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്,+ നമ്മളോ നശിച്ചുപോകാത്തതിനുവേണ്ടിയും.+ യാക്കോബ് 1:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.+ തന്നെ എപ്പോഴും സ്നേഹിക്കുന്നവർക്ക് യഹോവ* വാഗ്ദാനം ചെയ്തിരിക്കുന്ന ജീവകിരീടം,+ പരീക്ഷണങ്ങളിൽ വിജയിക്കുന്നവർക്കു ലഭിക്കും.+
25 ഒരു മത്സരത്തിൽ പങ്കെടുക്കുന്നവരെല്ലാം* എല്ലാ കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നു. നശിച്ചുപോകുന്ന ഒരു കിരീടത്തിനുവേണ്ടിയാണ് അവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്,+ നമ്മളോ നശിച്ചുപോകാത്തതിനുവേണ്ടിയും.+
12 പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.+ തന്നെ എപ്പോഴും സ്നേഹിക്കുന്നവർക്ക് യഹോവ* വാഗ്ദാനം ചെയ്തിരിക്കുന്ന ജീവകിരീടം,+ പരീക്ഷണങ്ങളിൽ വിജയിക്കുന്നവർക്കു ലഭിക്കും.+