വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 കൊരിന്ത്യർ 11:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അത്താഴം കഴിച്ച​ശേഷം പാനപാത്രം+ എടുത്തും യേശു അതു​പോലെ​തന്നെ ചെയ്‌തു. യേശു പറഞ്ഞു: “ഈ പാനപാ​ത്രം എന്റെ രക്തത്തിന്റെ അടിസ്ഥാ​ന​ത്തി​ലുള്ള പുതിയ ഉടമ്പടിയുടെ+ പ്രതീ​ക​മാണ്‌.+ ഇതു കുടി​ക്കുമ്പോഴൊ​ക്കെ എന്റെ ഓർമ​യ്‌ക്കാ​യി ഇതു ചെയ്യുക.”+

  • എബ്രായർ 7:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ദൈവത്തിന്റെ ആണ നിമിത്തം യേശു കൂടുതൽ ശ്രേഷ്‌ഠ​മായ ഒരു ഉടമ്പടിയുടെ+ ഉറപ്പാ​യി​ത്തീർന്നി​രി​ക്കു​ന്നു.*

  • എബ്രായർ 9:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അതുകൊണ്ടാണ്‌ ക്രിസ്‌തു ഒരു പുതിയ ഉടമ്പടി​യു​ടെ മധ്യസ്ഥ​നാ​യത്‌.+ വിളി​ക്കപ്പെ​ട്ട​വരെ ക്രിസ്‌തു തന്റെ മരണത്തി​ലൂ​ടെ മോചനവില* നൽകി+ ആദ്യത്തെ ഉടമ്പടി​യു​ടെ കീഴിലെ ലംഘന​ങ്ങ​ളിൽനിന്ന്‌ വിടു​വി​ച്ചു. അവർക്കു നിത്യാ​വ​കാ​ശ​ത്തി​ന്റെ വാഗ്‌ദാ​നം ലഭിക്കാൻവേണ്ടിയാണ്‌+ അങ്ങനെ ചെയ്‌തത്‌.

  • എബ്രായർ 12:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്നാൽ നിങ്ങൾ സമീപി​ച്ചി​രി​ക്കു​ന്നതു സീയോൻ മലയെയും+ ജീവനുള്ള ദൈവ​ത്തി​ന്റെ നഗരമായ സ്വർഗീയയരുശലേമിനെയും+ ആയിര​മാ​യി​രം ദൈവ​ദൂ​ത​ന്മാ​രു​ടെ

  • എബ്രായർ 12:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 പുതിയ ഉടമ്പടിയുടെ+ മധ്യസ്ഥ​നായ യേശുവിനെയും+ ഹാബേ​ലി​ന്റെ രക്തത്തെ​ക്കാൾ ശ്രേഷ്‌ഠ​മാ​യി സംസാ​രി​ക്കുന്ന രക്തത്തെ​യും,+ അതായത്‌ നമ്മുടെ മേൽ തളിച്ച രക്തത്തെ​യും, ആണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക