റോമർ 2:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 അകമേ ജൂതനായിരിക്കുന്നവനാണു ജൂതൻ.+ അയാളുടെ പരിച്ഛേദന എഴുതപ്പെട്ട നിയമസംഹിതയനുസരിച്ചുള്ളതല്ല,+ പകരം ദൈവാത്മാവിനാൽ ഹൃദയത്തിൽ ചെയ്യുന്നതാണ്.+ അങ്ങനെയുള്ളവനു മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്ന് പ്രശംസ ലഭിക്കും.+
29 അകമേ ജൂതനായിരിക്കുന്നവനാണു ജൂതൻ.+ അയാളുടെ പരിച്ഛേദന എഴുതപ്പെട്ട നിയമസംഹിതയനുസരിച്ചുള്ളതല്ല,+ പകരം ദൈവാത്മാവിനാൽ ഹൃദയത്തിൽ ചെയ്യുന്നതാണ്.+ അങ്ങനെയുള്ളവനു മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്ന് പ്രശംസ ലഭിക്കും.+