ലൂക്കോസ് 24:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 ക്രിസ്‌തു ഇതെല്ലാം സഹിച്ചിട്ടല്ലേ+ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടത്”+ എന്നു ചോദിച്ചു. എബ്രായർ 5:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദൈവത്തിന്റെ മകനായിരുന്നെങ്കിലും താൻ അനുഭവിച്ച കഷ്ടതകളിലൂടെ ക്രിസ്‌തു അനുസരണം പഠിച്ചു.+