വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 22:16-18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 നായ്‌ക്കളെപ്പോലെ ശത്രുക്കൾ എന്നെ വളഞ്ഞി​രി​ക്കു​ന്നു;+

      ദുഷ്ടന്മാ​രു​ടെ സംഘം നാലു​പാ​ടു​നി​ന്നും എന്റെ നേർക്കു വരുന്നു.+

      സിംഹ​ത്തെ​പ്പോ​ലെ അവർ എന്റെ കൈയും കാലും ആക്രമി​ക്കു​ന്നു.+

      17 എനിക്ക്‌ എന്റെ അസ്ഥിക​ളെ​ല്ലാം എണ്ണാം.+

      അതാ, അവർ എന്നെത്തന്നെ തുറി​ച്ചു​നോ​ക്കു​ന്നു.

      18 എന്റെ വസ്‌ത്രം അവർ വീതി​ച്ചെ​ടു​ക്കു​ന്നു.

      എന്റെ ഉടുപ്പി​നാ​യി അവർ നറുക്കി​ടു​ന്നു.+

  • യശയ്യ 53:7-9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 അവന്‌ ഉപദ്രവം ഏറ്റു;+ അവൻ പീഡനം ഏറ്റുവാ​ങ്ങി,+

      എന്നിട്ടും അവൻ വായ്‌ തുറന്നില്ല.

      അറുക്കാ​നു​ള്ള ആടി​നെ​പ്പോ​ലെ അവനെ കൊണ്ടു​വന്നു,+

      രോമം കത്രി​ക്കു​ന്ന​വ​രു​ടെ മുമ്പാകെ ശബ്ദമു​ണ്ടാ​ക്കാ​തെ നിൽക്കുന്ന ചെമ്മരി​യാ​ടി​നെ​പ്പോ​ലെ​യാ​യി​രു​ന്നു അവൻ.

      അവൻ വായ്‌ തുറന്നില്ല.+

       8 നീതി തടഞ്ഞുവെച്ചും* ശിക്ഷ വിധി​ച്ചും അവനെ ഇല്ലാതാ​ക്കി;

      അവന്റെ ഉത്ഭവത്തെക്കുറിച്ച്‌* ആരും ചിന്തി​ക്കു​ന്നില്ല.

      അവനെ ജീവനു​ള്ള​വ​രു​ടെ ദേശത്തു​നിന്ന്‌ നീക്കി​ക്ക​ള​ഞ്ഞ​ല്ലോ,+

      എന്റെ ജനത്തിന്റെ ലംഘന​ത്തി​നു​വേണ്ടി അവൻ അടി​കൊ​ണ്ടി​രി​ക്കു​ന്നു.*+

       9 അവൻ തെറ്റൊന്നും* ചെയ്‌തി​ല്ലെ​ങ്കി​ലും,

      അവന്റെ വായിൽ വഞ്ചന​യൊ​ന്നും ഇല്ലായി​രു​ന്നെ​ങ്കി​ലും,+

      ദുഷ്ടന്മാ​രോ​ടൊ​പ്പ​മാ​യി​രു​ന്നു അവന്റെ ശവക്കുഴി,*+

      മരണത്തിൽ അവൻ സമ്പന്ന​രോ​ടു​കൂ​ടെ​യാ​യി​രു​ന്നു.*+

  • 1 കൊരിന്ത്യർ 15:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എനിക്കു കിട്ടിയ, ഞാൻ നിങ്ങൾക്കു കൈമാ​റി​ത്തന്ന, ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യങ്ങൾ ഇതാണ്‌: തിരുവെ​ഴു​ത്തു​ക​ള​നു​സ​രിച്ച്‌ ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കു​വേണ്ടി മരിച്ച്‌+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക