28 നിങ്ങളെക്കുറിച്ചും മുഴുവൻ ആട്ടിൻകൂട്ടത്തെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കുക.+ സ്വന്തം പുത്രന്റെ രക്തംകൊണ്ട് ദൈവം വിലയ്‌ക്കു വാങ്ങിയ+ തന്റെ സഭയെ മേയ്‌ക്കാനായി+ പരിശുദ്ധാത്മാവ് നിങ്ങളെ മേൽവിചാരകന്മാരായി+ നിയമിച്ചിരിക്കുകയാണല്ലോ.
35 ഇങ്ങനെ അധ്വാനിച്ചുകൊണ്ട്+ ബലഹീനരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും കാണിച്ചുതന്നിട്ടുണ്ട്. ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്’+ എന്നു കർത്താവായ യേശു പറഞ്ഞത് ഓർത്തുകൊള്ളുക.”