1 രാജാക്കന്മാർ 17:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അപ്പോൾ, ഗിലെയാദിൽ+ താമസിച്ചിരുന്ന തിശ്ബ്യനായ ഏലിയ*+ ആഹാബിനോടു പറഞ്ഞു: “ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവയാണെ, ഞാൻ പറഞ്ഞിട്ടല്ലാതെ ഇനിയുള്ള വർഷങ്ങളിൽ മഞ്ഞോ മഴയോ ഉണ്ടാകില്ല!”+
17 അപ്പോൾ, ഗിലെയാദിൽ+ താമസിച്ചിരുന്ന തിശ്ബ്യനായ ഏലിയ*+ ആഹാബിനോടു പറഞ്ഞു: “ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവയാണെ, ഞാൻ പറഞ്ഞിട്ടല്ലാതെ ഇനിയുള്ള വർഷങ്ങളിൽ മഞ്ഞോ മഴയോ ഉണ്ടാകില്ല!”+